ambujakshi-73

ആനക്കോട്ടൂർ: ലാൽ ഭവനിൽ പരേതനായ ശിവദാസന്റെ (റിട്ട. ബി.എസ്.എൻ.എൽ) ഭാര്യ അംബുജാക്ഷി (റിട്ട. ബി.എസ്.എൻ.എൽ, 73) നിര്യാതയായി. മക്കൾ: ലാൽ കുമാർ, ഹൃദയകുമാരി. മരുമക്കൾ: ബിനി, സുദേവൻ. സഞ്ചയനം 18ന് രാവിലെ 8ന്.