വടക്കേ മൈലക്കാട്: കനാൽ ജംഗ്ഷനിൽ അരുൺ ഭവനിൽ ജഗൻനാഥൻ (50) നിര്യാതനായി. ഭാര്യ: ശ്രീകല. മക്കൾ: അശ്വതി, അരുൺ.