sarojiniyamma-b-75

ഓയൂർ: കരിങ്ങന്നൂർ അടയറ ജി.എസ് ഭവനിൽ പരേതനായ ജി. ഗംഗാധരൻപിള്ളയുടെ ഭാര്യ ബി. സരോജനിഅമ്മ (75) നിര്യാതയായി. മക്കൾ: സജികുമാർ, സന്തോഷ് കുമാർ (റേഞ്ച് ഓഫീസർ, വനം വകുപ്പ്). മരുമക്കൾ: ശ്രീന, രാജലക്ഷ്മി (വിദ്യാഭ്യാസ വകുപ്പ്).