sarada-74

ചവറ സൗത്ത്: മാലിഭാഗം ബിനു ഭവനിൽ ശ്രീധരന്റെ ഭാര്യ ശാരദ (74) നിര്യാതയായി. മക്കൾ: ബാബുക്കുട്ടൻ, ബിജുമോൻ, ബിനു. മരുമക്കൾ: സരിത, അമ്പിളി, ശോഭന. സഞ്ചയനം 14ന് രാവിലെ 7ന്.