ഇരവിപുരം: കുന്നുമഠത്തിൽ പരേതനായ നാരായണ സ്വാമിയുടെ ഭാര്യ ശാന്തകുമാരി (80) നിര്യാതയായി. സഞ്ചയനം 14ന് രാവിലെ 8ന്.