photo
ശൂരനാട് വടക്ക് സംഗമം രണ്ടാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ബി.സുനിൽകുമാറിനായി കോവൂർ കുഞ്ഞുമോൻ എം.എൽ എ യുടെ നേതൃത്വത്തിൽ വോട്ട് അഭ്യത്ഥിക്കുന്നു

പോരുവഴി: ശൂരനാട് വടക്ക് സംഗമം രണ്ടാംവാർഡിലെ ഉപ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ബി.സുനിൽകുമാറിന്

വോട്ട് ആഭ്യത്ഥിച്ച് കോവൂർ കുഞ്ഞുമോൻ എം.എൽ.എ യുടെ നേതൃത്വത്തിൽ പ്രചാരണം തുടങ്ങി. ആർ.എസ്. പി (എൽ) ജില്ലാ സെക്രട്ടറി സാബു ചക്കുവള്ളി, ജി.ചന്ദ്രശേഖരൻ, കെ.ജലീൽ, പി. ഓമനക്കുട്ടൻ, കെ. പ്രതീപ് , എസ്. സന്തോഷ്‌, ബി.ചന്ദ്രൻപിള്ള , സി.രാജേഷ്, സി.ബി.കൃഷ്ണ ചന്ദ്രൻ, എന്നിവർ വീടുകൾ സന്ദർശിച്ചു.