athul-r-pilla-33

എഴുകോൺ: കരീപ്ര വാക്കനാട് ട്വിൻസ് വില്ലയിൽ രവീന്ദ്രൻപിള്ളയുടെയും രാധാമണിഅമ്മയുടെയും മകൻ അതുൽ.ആർ. പിള്ള (കൊച്ചുമോൻ, 33) ഒമാനിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: കാർത്തിക.എസ്. പിള്ള. മകൾ: സാത്വിക.