leela-60

കരുനാഗപ്പള്ളി: കോഴിക്കോട് മേക്ക് വലിയത്ത് കിഴക്കേത്തറയിൽ രാധാകൃഷ്ണപിള്ളയുടെ (മണിയൻപിള്ള) ഭാര്യ ലീല (60) നിര്യാതയായി. മക്കൾ: രജിത്ത്, രതീഷ്, രാജീവ്. മരുമകൾ: ശ്രീരേഖ. സഞ്ചയനം 15ന് രാവിലെ 8ന്.