കൊല്ലം: തേവള്ളി ടി.ആർ.എ - 210 കിഴക്കേവിളയിൽ ജി. ബാലകൃഷ്ണപിള്ള (സി.എം.ഡി കിഴക്കേവിള ഫിഷ്നെറ്റ് ഇൻഡസ്ട്രീസ്, 71) നിര്യാതനായി. ഭാര്യ: ആർ. രാധ. മക്കൾ: ബി.ആർ. രാജഗോപാൽ, ബി.ആർ. ഗായത്രി. മരുമക്കൾ: നിത്യ രാജഗോപാൽ, വിനോദ് മേനോൻ. സഞ്ചയനം 15ന് രാവിലെ 8ന്.