shobhanan-66

അഞ്ചൽ: ഏറം രജിനിവാസിൽ ശോഭനൻ (66) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 11.30ന്. ഭാര്യ: സത്യഭാമ. മക്കൾ: രജീഷ്, അജീഷ്. മരുമക്കൾ: ശ്രീദേവി, സുഗന്ധി.