dr-sajan-t-nair-56

കൊട്ടാരക്കര: കിഴക്കേക്കര ടെമ്പിൾ നഗർ മയൂരത്തിൽ ഡോ. സാജൻ.ടി. നായർ (അടൂർ മൗണ്ട് സിയോൺ മെഡിക്കൽ കോളേജ്, ശിശുരോഗ വിഭാഗം,​ 56) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഡോ. അംബിക.എസ്. നായർ. മക്കൾ: ഗായത്രി നായർ, കല്യാണി നായർ. മരുമകൻ: അർജുനൻ.