pushaleetha-62

കിഴക്കേ കല്ലട: നിലമേൽ തുണ്ടുതറയിൽ വീട്ടിൽ ശശിയുടെ ഭാര്യ പുഷ്പലത (62) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സാന്ദ്ര, മനുശങ്കർ. മരുമകൻ: സന്തോഷ്‌കുമാർ. സഞ്ചയനം 15ന് രാവിലെ 8ന്.