jose-pathrose-42

നീണ്ടകര: മേരിലാന്റ്‌ ഒറ്റതെങ്ങും മൂട്ടിൽ പരേതരായ പത്രോസിന്റെയും ആനിയുടെയും മകൻ ജോസ് പത്രോസ് (42) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശാലിനി. മകൻ: പീറ്റർ. സഹോദരങ്ങൾ: ആന്റണി പത്രോസ് (നീണ്ടകര ഗ്രാമപഞ്ചായത്ത് മുൻ വാർഡ് അംഗം, സി.പി.എം നീണ്ടകര എൽ.സി അംഗം), മേരി. മരണാനന്തര ചടങ്ങുകൾ 14ന് രാവിലെ 9ന്.