പാരിപ്പള്ളി: കുളമട കഴുത്തുംമൂട്ടിൽ മേലതിൽ പുത്തൻ വീട്ടിൽ പരേതനായ പുഷ്പാംഗദക്കുറുപ്പിന്റെ ഭാര്യ അംബുജാക്ഷിഅമ്മ (81) നിര്യാതയായി. സഞ്ചയനം നാളെ രാവിലെ 7.30ന്.