ശാസ്താംകോട്ട: മൈനാഗപ്പള്ളി കടപ്പ ചരുവിള വടക്കതിൽ (അനിൽ ഭവനം) യേശുദാസ് (55) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് ചാമവിള സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ: കൊച്ചുറാണി. മക്കൾ: വിപിൻദാസ്, റിച്ചുമേരി ദാസ്. മരുമകൻ: സാജൻ ജോസഫ്.