കൊല്ലം: ഉളിയക്കോവിൽ ഗാനനിവാസിൽ പരേതരായ ടി.ജി. സോമരാജന്റെയും ഗാനപ്രിയയുടെയും മകൻ ജയപ്രസാദ് (58) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അനിത. മകൾ: അശ്വതി.