koyakutty-84

കരുനാഗപ്പള്ളി: കൊല്ലക തുണ്ടിൽ കോയാക്കുട്ടി (റിട്ട. സർവേയർ, 84) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ന് കന്നേറ്റി ജമാ അത്ത് കബർസ്ഥാനിൽ. ഭാര്യ: പരേതയായ റുക്കിയ ബീവി. മക്കൾ: ബുഷ്റബീഗം, മുഹമ്മദ്‌ മുനീർ (തുണ്ടിൽ സർവീസ് സ്റ്റേഷൻ, കൊല്ലക), മാഹീൻ അബുബേക്കർ (സർവേയർ). മരുമക്കൾ: ഹാരിസ് (റിട്ട. എക്‌സൈസ് ഇൻസ്‌പെക്ടർ), റെജീനാ ബീവി, ഹസീന (അദ്ധ്യാപിക, വി.ആർ.എം എൽ.പി.എസ്, പള്ളിശേരിക്കൽ).