
തഴുത്തല: വഞ്ചിമുക്ക് ചൈതന്യത്തിൽ (ശ്രീദളം) പരേതനായ സദാനന്ദന്റെ ഭാര്യയും തഴുത്തല വല്ലീഭവനിൽ പരേതനായ ആർ. ജനാർദ്ദനന്റെയും പാറുക്കുട്ടിയുടെയും മകളുമായ ജെ. കോമളവല്ലി (67) നിര്യാതയായി. മക്കൾ: എസ്.കെ. ശ്രീജ (സ്റ്റാർ ഹെൽത്ത്), എസ്.കെ. പ്രീജ. മരുമക്കൾ: ആർ. സാബു (സ്റ്റാർ ഹെൽത്ത്), വി.എസ്. ഷൈൻ. മരണാനന്തര കർമ്മങ്ങൾ 14ന് രാവിലെ 8ന്.