കൊല്ലം: ഉമയനല്ലൂർ കടമ്പാട്ട് മുക്കിൽ റാഷിദ് മൻസിലിൽ മുജീബിന്റെ ഭാര്യ ഷർമിത (39) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: റാഷിദ്, റയാൻ.