തഴവ: പാവുമ്പ സന്ദീപ് ഭവനിൽ ഓമനക്കുട്ടൻപിള്ള (70) നിര്യാതനായി. ഭാര്യ: രമാഭായി. മക്കൾ: സന്ദീപ്കുമാർ, സന്ധ്യസുരേഷ് (ഗ്രാമ പഞ്ചായത്ത് അംഗം, തഴവ). മരുമക്കൾ: സൗഭാഗ്യ, സുമേഷ്. സഞ്ചയനം 16ന് രാവിലെ 8ന്.