sivanpilla-k-p-72

തഴവ: മണപ്പള്ളി വടക്ക് കണ്ണങ്കര തെക്കതിൽ കെ.പി. ശിവൻപിള്ള (72) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിഅമ്മ. മക്കൾ: കെ.എസ്. അനീഷ്, കെ.എസ്. അശ്വതി. മരുമക്കൾ: രഞ്ജിനി, സുഭാഷ്.