
ചടയമംഗലം: കുറിയോട് എഴുത്താണിയിൽ വീട്ടിൽ എച്ച്.എൻ. ഗംഗാധരൻ നായരുടെ ഭാര്യ കെ. സരോജിനിഅമ്മ (74) നിര്യാതയായി. മക്കൾ: എസ്. ബീന (കോ - ഓപ്പറേറ്റീവ് ബാങ്ക്, സി.ഡി.എൽ.എം), ജി. ബൈജു (കോ - ഓപ്പറേറ്റീവ് ബാങ്ക്, സി.ഡി.എൽ.എം), എസ്. ബിന്ദു, അഡ്വ. ജി. ബിജു. മരുമക്കൾ: പരേതനായ എം. ലാലുകുമാർ (മുൻ വൈസ് പ്രസിഡന്റ്, സി.ഡി.എൽ.എം, പഞ്ചായത്ത്),എസ്.എൽ. ദീപ്തി, ജിജു.ജെ.എസ്. കുറുപ്പ്, അഡ്വ. ആതിര.