ammukutty-george-84

പത്തനാപുരം: കടയ്ക്കാമൺ പാണുവേലിൽ (ബെന്നി ഭവൻ) പരേതനായ എം.ജി. ജോർജിന്റെ ഭാര്യ അമ്മുക്കുട്ടി ജോർജ് (84) നിര്യാതയായി. സംസ്കാരം 14ന് ഉച്ചയ്ക്ക് 2ന് കടയ്ക്കാമൺ എ.ജി പള്ളി സെമിത്തേരിയിൽ. മക്കൾ: ആനി, മിനി, ഷേർളി. മരുമക്കൾ: രാജു മാത്യു, ബെന്നി, ഡാനിയേൽ ജേക്കബ്.