പുനലൂർ: വട്ടമൺ സുനിൽ വില്ലയിൽ പരേതനായ എം.എം. ജോണിന്റെ ഭാര്യ ജെയിനമ്മ ജോൺ (79, റിട്ട. ലെഫ്ടനന്റ് കേണൽ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വട്ടമൺ ഹോരേബ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: അജു, സുജ, സുനിൽ. മരുമക്കൾ: ഡോളി, ഹരിസൺ.