പരവൂർ: കുറുമണ്ടൽ (രാമന്റഴികം) നന്ദനത്തിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ വിലാസിനി (75) നിര്യാതയായി. മക്കൾ: മിനി, ജോയി, സിന്ധു. മരുമക്കൾ: ഷാജിശങ്കർ, ഷമ്മി, ബാബു. സഞ്ചയനം 15ന് രാവിലെ വീട്ടുവളപ്പിൽ.