കൊല്ലം: കൊല്ലം റോളർ സ്കേറ്റിംഗ് ക്ലബിന്റെ നേതൃത്വത്തിൽ അവധിക്കാല ജില്ലാതല റോളർ ഹോക്കി പരിശീലനം 14ന് കൊല്ലത്ത് തുടങ്ങും. ജില്ലാ, സംസ്ഥാന അസോസിയേഷൻ അംഗീകരിച്ച പരിശീലകർ നേതൃത്വം നൽകുന്ന ക്യാമ്പിൽ പെൺകുട്ടികളുൾപ്പെടെയുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 9447230830.