chellappan-87

കൊട്ടാരക്കര: നീലേശ്വരം പാറുവേലിൽ വീട്ടിൽ ചെല്ലപ്പൻ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: രാജേന്ദ്രൻ, ശശികല, രാജാമണി. മരുമക്കൾ: സജി, പരേതനായ തമ്പി, അശോകൻ. സഞ്ചയനം 16ന് രാവിലെ 8ന്.