omanakuttanpilla-53

ചാത്തന്നൂർ: കൈതക്കുഴി പനമുക്ക് ഏണിശേരി താഴതിൽ വീട്ടിൽ ഓമനക്കുട്ടൻപിള്ള (53) നിര്യാതനായി. ബി.എം.എസ് ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് യൂണിയൻ പ്രവർത്തകനാണ്. ഭാര്യ: സിന്ധു. മകൾ: ഗോപിക.