
മുഴങ്ങോടി: ഇടക്കുളങ്ങര സാഫല്യത്തിൽ പരേതനായ മൈതീൻ കുഞ്ഞിന്റെ ഭാര്യ ഫാത്തിമ്മ കുഞ്ഞ് (88) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: സെയിനുദ്ദീൻ കുഞ്ഞ് (റിട്ട. എസ്.എം, കെ.എസ്.ആർ.ടി.സി), സഫിയാകുഞ്ഞ്, റംലാകുഞ്ഞ്, പരേതനായ ബഷീർ കുഞ്ഞ് (റിട്ട. സൂപ്പർ വൈസർ, സബ് കോടതി, പുനലൂർ), റെഷീദ് കുഞ്ഞ് (റിട്ട. മാനേജർ, ഫെഡറൽ ബാങ്ക്, കടപ്പാക്കട), സുഹൃറാ ബീവി, അദബാകുഞ്ഞ്, പരേതയായ റെഷീദാ ബീവി. മരുമക്കൾ: ആമിനാബീവി (ഐ.സി.ഡി.എസ് സൂപ്പർവൈസർ), പരേതനായ കെ.ഇ. യൂസഫ് കുട്ടി, ജമാലുദ്ദീൻ കുഞ്ഞ് (റിട്ട. കെ.എം.എം.എൽ), പരേതനായ റംലാബീവി (അദ്ധ്യാപിക, പാലയ്ക്കൽ മുസ്ലീം എൽ.പി.എസ്), ഉമ്മുൽ ആത്തിയ, നസീർ ഖാൻ (ഖാൻസ് ഗ്രൂപ്പ്), അബ്ദുൾ സലാം, താഹിർ.