chakrapanikuttan-87

കരുനാഗപ്പള്ളി: പണ്ടാരത്തുരുത്ത് ചാലുപറമ്പിൽ ചക്രപാണിക്കുട്ടൻ (87) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: വി. ഷീല, കെ. ഷിബുകുമാർ, കെ. ഷാജികുമാർ. മരുമക്കൾ: ബി. രാജീവൻ, എസ്. ബിന്ദു, ആർ. റിനി. മരണാനന്തര കർമ്മങ്ങൾ 25ന് രാവിലെ 10ന്.