
ഓടനാവട്ടം: രാംനിവാസിൽ കെ.ആർ. രാമചന്ദ്രൻ (റിട്ട. അദ്ധ്യാപകൻ കെ.ആർ.ജി.പി.എം എച്ച്.എസ്.എസ്, ഓടനാവട്ടം, 78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. ഭാര്യ: ടി. വിജയമ്മ. മക്കൾ: വി.ആർ. ബിന്ദു (അദ്ധ്യാപിക, യു.പി.എസ്, പുനുക്കന്നൂർ), പരേതനായ വി.ആർ. സുധീർ, വി.ആർ. സുമേഷ് (ആസ്ട്രേലിയ). മരുമക്കൾ: ടി.വി. പ്രതീപ് (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), ടി.എസ്. ജ്യോതിശ്രീ (അദ്ധ്യാപിക, യു.പി.എസ്, പുനുക്കന്നൂർ), എസ്. സുജ (ആസ്ട്രേലിയ).