
പന്മന: പുത്തൻചന്ത പെരുമ്പള്ളിൽ മുരളീധരൻപിള്ള (70) നിര്യാതനായി. ഭാര്യ: എസ്. തങ്കമണിഅമ്മ. മക്കൾ: ടി.എം. ദീപ് കല (യു.പി.എസ്.എ, ജി.യു.പി.എസ്, ചിറയിൻകീഴ്), ടി.എം. ദീപ് കവിത. മരുമക്കൾ: കെ.പി. അജിത്ത് കുമാർ (എച്ച്.എസ്.എസ്.ടി, ജി.എച്ച്.എസ്.എസ്, കരുനാഗപ്പള്ളി), പ്രശാന്ത്.ജി.നായർ (ഇന്ത്യൻ ആർമി). സഞ്ചയനം 15ന് രാവിലെ 7ന്.