ഏരൂർ: കരിമ്പിൻകോണം ദേവി വിലാസം വീട്ടിൽ വാസുദേവൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന്. ഭാര്യ: വസുന്ധര. മക്കൾ: അജികുമാർ, ധനുജ, അനുജ.