പേരൂർ: കോടംവിള വീട്ടിൽ ചെല്ലപ്പന്റെ ഭാര്യ നളിനാക്ഷി (75) നിര്യാതയായി. മക്കൾ: ബിനുകുമാർ, ഗിരിജ, സുധർമ്മ. മരുമക്കൾ: ഷീജ, ഗോപി, സുരേഷ്. സഞ്ചയനം 15ന് രാവിലെ 6ന്.