കടവൂർ: ചെറുകുളത്ത് വീട്ടിൽ ആർ. ശിവദാസൻ (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രോഹിണി. സഹോദരങ്ങൾ: പരേതനായ ഗോപിനാഥൻ, രാജപ്പൻ, ഗംഗാധരൻ. സഞ്ചയനം 16ന് രാവിലെ 7ന്.