prabhakaranpilla-75

ശാസ്താംകോട്ട: മനക്കര അമൃത ലക്ഷ്മിയിൽ പ്രഭാകരൻപിള്ള (ജനയുഗം പത്രത്തിലെ മുൻ ജീവനക്കാരൻ, 75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: രാധാമണിഅമ്മ (റിട്ട. സാമൂഹ്യക്ഷേമ ഓഫീസർ). മക്കൾ: ഡോ. പി.ആർ. ബിജു (ലൈബ്രേറിയൻ ഡി.ബി കോളേജ് ശാസ്താംകോട്ട), പി.ആർ. ബിന്ദു, പി.ആർ. ബിജി. മരുമക്കൾ: സന്ധ്യാദേവി (അദ്ധ്യാപിക ചെമ്പകശേരിൽ എച്ച്.എസ്.എസ്, പൂതക്കുളം), ബാലചന്ദ്രകുറുപ്പ് (റിട്ട. സബ് ഇൻസ്പെക്ടർ ഒഫ് പൊലീസ്), പരേതനായ അജിത്ത് കുമാർ.