കൊട്ടിയം: സിതാര ജംഗ്ഷനിൽ മേലേവിള വീട്ടിൽ ശിവചന്ദ്രൻപിള്ള (പൊടിയൻ, 62) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയകുമാരി. മക്കൾ: അശ്വതി ചന്ദ്രൻ, അനൂപ് ചന്ദ്രൻ. സഞ്ചയനം 16ന്.