തെക്കുംഭാഗം: കിഴക്കുംമുറിയിൽ (സരസ്വതി വിലാസം) കൃഷ്ണൻകുട്ടിപിള്ള (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: മനോജ് കുമാർ, ജ്യോതി ലക്ഷ്മി. മരുമക്കൾ: ശ്രീലത, വിജയകൃഷ്ണൻ. സഞ്ചയനം 16ന് രാവിലെ 7ന്.