കൊല്ലം: പഴയാറ്റിൻകുഴി സക്കീർ ഹുസൈൻ നഗർ - 251 ൽ മാഹീൻ മൻസിലിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ ആരിഫാബീവി (72) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: നസീറ, ഹസീന, സബീന, മാഹീൻ. മരുമക്കൾ: യൂസുഫ്, ബദറുദ്ദീൻ, സജിത, പരേതനായ അബൂബക്കർ.