vijayamma-64

ചിറക്കരത്താഴം: ബിന്ദുവിലാസത്തിൽ പരേതനായ അർജുനന്റെ ഭാര്യ വിജയമ്മ (64) നിര്യാതയായി. മക്കൾ: സിന്ധു, ബിന്ദു. മരുമക്കൾ: പരേതനായ ശിവൻ, ബിജു.