muttuswami-58

കി​ളി​കൊ​ല്ലൂർ: ക​രു​ണാ​ല​യം ന​ക്ഷ​ത്ര ന​ഗ​റിൽ മു​ത്തു​സ്വാ​മി (58) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സ​ര​ള. മ​ക്കൾ: അ​ഭി​ഷേ​ക്, ഗൗ​രി.