കൊറ്റംകര: പേരൂർ കൂടുവിള വടക്കതിൽ (അമൃത) എസ്. സാംബശിവൻ (മാനേജർ, ഹോട്ടൽ കാവേരി, കുണ്ടറ, 65) നിര്യാതനായി. ഭാര്യ: സുലജ. മക്കൾ: എസ്. സുബിൻ, എസ്. കാർത്തിക. മരുമകൻ: അജിത്ത് ചന്ദ്രൻ.