
കൊല്ലം: കാവനാട് കുരീപ്പുഴ വാഴപ്പള്ളി തെക്കതിൽ കൊച്ചുഗോവിന്ദൻ (മാമൂട്ടിൽകക്കടവ് തേവരുനടക്ഷേത്ര പ്രവർത്തകൻ, 83) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശാന്ത. മക്കൾ: സരസ്വതി, ശ്രീദേവി, മണികണ്ഠൻ. മരുമക്കൾ: രമണൻ, ബാബു, സിന്ധു. മരണാനന്തര ചടങ്ങുകൾ 26ന് രാവിലെ 9ന്.