thyagachandran-v-71

എഴുകോൺ: കോളന്നൂർ കാരുണ്യ നഗർ - 43 കറ്റകെട്ടിൽ വീട്ടിൽ വി. ത്യാഗചന്ദ്രൻ (മണി, 71, റിട്ട. ബി.എസ്.എഫ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: പുഷ്പജ. മക്കൾ: പരേതനായ ടി. അനീഷ്, ടി. ആനന്ദ്.