sreedharanpilla-96

ചണ്ണപ്പേട്ട: മീൻകുളം മംഗലത്ത് വീട്ടിൽ ശ്രീധരൻപിള്ള (96) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ജാനകിഅമ്മ. മക്കൾ: ബാഹുലേയൻപിള്ള, വിജയൻപിള്ള, ബേബിശ്രീധർ. മരുമക്കൾ: രമണിഅമ്മ, അനുജ, സുനിൽകുമാർ. സഞ്ചയനം 16ന് രാവിലെ 8ന്.