saraswathi-amma-68

പുനലൂർ: കോമളം കുന്നിൽ സന്തോഷ് ഭവനിൽ വേലപ്പൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (68) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: പുഷ്പലത, സന്തോഷ് കുമാർ, സന്ധ്യ അനിൽ. മരുമക്കൾ: ഉദയകുമാർ, അനിൽ കുമാർ, അനിതാകുമാരി.