പവിത്രേശ്വരം: ഊന്നുംകല്ലിൽ മുകളിൽ വീട്ടിൽ പരേതനായ തമ്പാൻ ആചാരിയുടെ ഭാര്യ തങ്കമ്മ (74) നിര്യാതയായി. മക്കൾ: സതി, ലത. മരുമക്കൾ: സുരേന്ദ്രൻ ആചാരി, കൊറ്റംകര സുരേഷ് (കേരള അസംഘടിത തൊഴിലാളി ക്ഷേമനിധി യൂണിയൻ ജനറൽ കൺവീനർ). സഞ്ചയനം നാളെ രാവിലെ 7ന്.