കൊല്ലം: ജില്ലാ യൂത്ത് ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ്പ് 16ന് ജില്ലാ സ്പോർട്സ് കൗൺസിൽ ബാസ്കറ്റ് ബാൾ കോർട്ടിൽ നടക്കും. 2006 ജനുവരി ഒന്നിനോ അതിനു ശേഷമോ ജനിച്ചവർക്ക് പങ്കെടുക്കാം. താത്പര്യമുളളവർ വയസ് തെളിയിക്കുന്ന രേഖകളുമായി രാവിലെ 9ന് കോർട്ടിൽ റിപ്പോർട്ട് ചെയ്യണം.ഫോൺ: 9895185187.