surya-krishna-27

പത്തനാപുരം: മഞ്ചള്ളൂർ സൂര്യഭവനത്തിൽ ഗവ. കോൺട്രാക്ടർ അജിത്ത് പ്രസാദിന്റെയും (ജയൻ) അനിതയുടെയും മകൾ സൂര്യ കൃഷ്ണ (27) നിര്യാതയായി. സഹോദരൻ: സൂര്യ ശങ്കർ. സഞ്ചയനം 19ന് രാവിലെ 7ന്.