
ഉമയനല്ലൂർ: വടക്കുംകര കിഴക്ക് ഇന്ദുഭവനിൽ രാമചന്ദ്രൻ നായർ (റിട്ട. കെ.എസ്.ഇ.ബി, 75) നിര്യാതനായി. ഭാര്യ: പരേതയായ ലീലാമ്മ. മക്കൾ: ഇന്ദു (പഞ്ചായത്ത് എ.ഇ), സന്ധ്യ (ഗ്രാമീൺ ബാങ്ക്), ശർമി (സെൻട്രൽ ബാങ്ക്). മരുമക്കൾ: വേണുഗോപാൽ (ബിസിനസ്), രാഘേഷ് (ഗ്രാമീൺ ബാങ്ക്), പ്രവീൺ (സോഫ്ട് വെയർ എൻജിനിയർ). സഞ്ചയനം 17ന് രാവിലെ 7ന്.